എം. അഞ്ജന കോട്ടയം ജില്ലാ ക​ള​ക്ട​ർ, ആലപ്പുഴയിൽ എ.​​​അ​​​ല​​​ക്സാ​​​ണ്ടർ
എം. അഞ്ജന കോട്ടയം ജില്ലാ ക​ള​ക്ട​ർ, ആലപ്പുഴയിൽ  എ.​​​അ​​​ല​​​ക്സാ​​​ണ്ടർ
Thursday, May 28, 2020 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ്ജ്യോ​​​ത് ഖോ​​​സ​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ഇ​​​ത​​​ട​​​ക്കം നാ​​​ലു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം മാ​​​റ്റി നി​​​യ​​​മി​​​ച്ച​​​ത്. കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി​​​യാ​​​യി​​​രു​​​ന്നു ന​​​വ്ജ്യോ​​​ത് ഖോ​​​സ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ള​​​ക്ട​​​ർ കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. മ​​​ല​​​പ്പു​​​റം ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന ജാ​​​ഫ​​​ർ മാ​​​ലി​​​ക്ക് ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചി​​​രു​​​ന്നു. കോ​​​ട്ട​​​യം ക​​​ള​​​ക്ട​​​റാ​​​യി എം. ​​​അ​​​ഞ്ജ​​​ന​​​യെ നി​​​യ​​​മി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്നു.


കോ​​​ട്ട​​​യ​​​ത്തെ നി​​​ല​​​വി​​​ലെ ക​​​ള​​​ക്ട​​​ർ സു​​​ധീ​​​ർ ബാ​​​ബു ഈ ​​​മാ​​​സം 31നു ​​​വി​​​ര​​​മി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ഞ്ജ​​​ന​​​യെ കോ​​​ട്ട​​​യ​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​ത്. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി എ.​​​അ​​​ല​​​ക്സാ​​​ണ്ട​​​റാ​​​ണ് പു​​​തി​​​യ ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക്ട​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.