ദു​ബാ​യി​ൽ മ​രി​ച്ചു
ദു​ബാ​യി​ൽ മ​രി​ച്ചു
Friday, May 29, 2020 12:22 AM IST
അ​ബു​ദാ​ബി: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി നാ​സി​മു​ദ്ധീ​ൻ (73) ഇ​ന്ന് രാ​വി​ലെ ദു​ബാ​യി​ൽ മ​രി​ച്ചു. ഭാ​ര്യ: റ​സി​യ നാ​സി​മു​ദ്ധീ​ൻ. മ​ക്ക​ൾ: നി​മി നാ​സിം (ദു​ബാ​യ്), നി​ജി നാ​സിം (ദു​ബാ​യ്) ,നി​സി നാ​സിം. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​ഹീ​ർ (ദു​ബാ​യ്), ഡോ. ​ഷം​ലാ​ൽ (അ​ബു​ദാ​ബി), നി​ഹാ​സ് ഇ​ല്യാ​സ് (യു​എ​സ്എ). ക​ബ​റ​ട​ക്കം ഇ​ന്ന് വൈ​കു​ന്നേ​രം ദു​ബാ​യി​ൽ ന​ട​ക്കും. പ​രേ​ത​ൻ 45 വ​ർ​ഷ​മാ​യി ദു​ബാ​യി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ കാ​ല വോ​ളീ​ബോ​ൾ താ​ര​വും, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.