മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പു​തി​യ പ്രി​ന്‍​സി​പ്പ​ൽ​മാ​ര്‍
Friday, May 29, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ൽ​​​മാ​​​രെ നി​​​യ​​​മി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ പു​​​തി​​​യ പ്രി​​​ന്‍​സി​​​പ്പ​​​ലാ​​​യി കൊ​​​ല്ലം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഡോ. ​​​സാ​​​റ വ​​​ര്‍​ഗീ​​​സി​​​നെ നി​​​യ​​​മി​​​ച്ചു.

ഡോ. ​​​അ​​​ജ​​​യ​​​കു​​​മാ​​​ര്‍ ഈ ​​​മാ​​​സം വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം. ക​​​മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ന്‍ വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​ണ് ഡോ. ​​​സാ​​​റ വ​​​ര്‍​ഗീ​​​സ്. കൊ​​​ല്ലം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ പു​​​തി​​​യ പ്രി​​​ന്‍​സി​​​പ്പ​​​ലാ​​​യി ഡോ. ​​​ര​​​വി​​​കു​​​മാ​​​ര്‍ കു​​​റു​​​പ്പി​​​നെ നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് മെ​​​ഡി​​​സി​​​ന്‍ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​ണ്.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ലാ​​​യി ഇ​​​ടു​​​ക്കി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ൽ ഡോ. ​​​പി.​​​പി. മോ​​​ഹ​​​ന​​​നെ നി​​​യ​​​മി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ പു​​​തി​​​യ പ്രി​​​ന്‍​സി​​​പ്പ​​​ൽ ഡോ. ​​​വി​​​ജ​​​യ​​​ല​​​ക്ഷ്മി​​​യാ​​​ണ്. തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഫി​​​സി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പാ​​​ളാ​​​യി ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ൽ ഡോ. ​​​എ​​​ന്‍. റോ​​​യി​​​യെ നി​​​യ​​​മി​​​ച്ചു. കോ​​​ന്നി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ളേ​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ലാ​​​യി ഡോ. ​​​സി.​​​എ​​​സ്. വി​​​ക്ര​​​മ​​​നെ നി​​​യ​​​മി​​​ച്ചു. കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ർ ഡോ. ​​​വി. സ​​​തീ​​​ഷാ​​​ണ് ഇ​​​ടു​​​ക്കി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ൽ.


കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ കാ​​​ര്‍​ഡി​​​യോ വാ​​​സ്കു​​​ലാ​​​ര്‍ തൊ​​​റാ​​​സി​​​ക് സ​​​ര്‍​ജ​​​റി പ്രൊ​​​ഫ​​​സ​​​റാ​​​ണ് ഡോ. ​​​കെ.​​​എം. കു​​​ര്യാ​​​ക്കോ​​​സി​​​നെ ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ലാ​​​യി നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.