കേ​ര​ള​ത്തെ ഗ്ലോ​ബ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ്ബാ​ക്കി മാ​റ്റ​ണം: ഡോ.​ സാ​ബു തോ​മ​സ്
Friday, May 29, 2020 12:22 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19 വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​ക്കി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ഈ ​​​രം​​​ഗ​​​ത്തു സ​​​മ​​​ഗ്ര​​മാ​​​റ്റം വ​​​രു​​​ത്തി കേ​​​ര​​​ള​​​ത്തെ ഗ്ലോ​​​ബ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​ബ്ബാ​​​ക്കി മാ​​​റ്റ​​​ണ​​​മെ​​​ന്നുഎംജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ.​ ​​സാ​​​ബു തോ​​​മ​​​സ് .

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍​ഗ​​​ങ്ങ​​​ളും’ എ​​​ന്ന വെ​​​ബി​​​നാ​​​റി​​​ല്‍ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് വെ ബിനാർ ഉദ്ഘാടനം ചെയ്തു. പു​​​ഷ്പ​​​ഗി​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​റോ​​​യ് ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ല്‍, കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ല്‍, റോ​​​ജി എം. ​​​ജോ​​​ണ്‍ എം​​​എ​​​ല്‍​എ, ഡോ.​ ​​ടി.​​​എ​​​ന്‍. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി.


കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ല്‍​കി​​​. ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. അ​​​ഡ്വ.​​​ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, ഡോ.​ ​​മോ​​​ഹ​​​ന്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.