അ​പേ​ക്ഷാ തീയ​തി നീ​ട്ടി
Friday, May 29, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യു​​​ടെ​​​യും സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും പ​​​രി​​​പോ​​​ഷ​​​ണ​​​ത്തി​​​ന് ശ​​​ക്തി പ​​​ക​​​രു​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​നം, പൊ​​​തു സ​​​മൂ​​​ഹ​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യും സ​​​മൂ​​​ഹ​​​ത്തി​​​ൽ ഏ​​​റെ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​നം, നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ദൃ​​​ശ്യ-​​​അ​​​ച്ച​​​ടി മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച സൃ​​​ഷ്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​ന് ജൂ​​​ൺ 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. www.niyamasabha.org.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.