പാ​ഠ​പു​സ്ത​ക വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, May 29, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം സ്കൂ​​​ൾ സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ലേ​​​ക്ക് ആ​​​രം​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു. മ​​​ല​​​പ്പു​​​റം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​.

പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ അ​​​ത​​​തു ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ച് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ കൈ​​​പ്പ​​​റ്റു​​​വാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി. ഏ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​വ​​​ശാ​​​ൽ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ കൈ​​​പ്പ​​​റ്റു​​​വാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള സാ​​​ഹ​​​ച​​​ര്യം ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്വീ​​​ക​​​രി​​​ക്കും. ഇ​​​തു​​​വ​​​രെ 11 ല​​​ക്ഷ​​​ത്തോ​​​ളം പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ സ്കൂ​​​ൾ സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചു ക​​​ഴി​​​ഞ്ഞു. 2020-21 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഒ​​​ന്നാം വാ​​​ല്യം 288 ടൈ​​​റ്റി​​​ലു​​​ക​​​ളാ​​​യാ​​​ണ് അ​​​ച്ച​​​ടി​​​ച്ച് വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.