നെടുന്പാശേരിയിൽ 606 പ്ര​വാ​സി​കൾകൂടി എത്തി
Friday, May 29, 2020 12:22 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: പാ​രീ​സ്, അ​ബു​ദാ​ബി, ബ​ഹ​റി​ൻ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് 606 പ്ര​വാ​സി​ക​ളു​മാ​യി നാ​ലു വി​മാ​ന​ങ്ങ​ൾ ഇ​ന്ന​ലെ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി.

പാ​രീ​സി​ൽ​നി​ന്ന് 50ഉം ​ദു​ബാ​യി​ൽ​നി​ന്നു 184ഉം ​അ​ബു​ദാ​ബി​യി​ൽ​നി​ന്നു 185ഉം ​ബ​ഹ​റി​നി​ൽ​നി​ന്നു 187ഉം ​പേ​രാ​ണ് വ​ന്ന​ത്. ഇ​ന്നു മൂ​ന്നു വി​മാ​ന​ങ്ങ​ൾ കൂ​ടി പ്ര​വാ​സി​ക​ളു​മാ​യി എ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.