സ​ര്‍​ക്കാ​ർ തീ​രു​മാ​നത്തിന് എതിരേ ഹ​ര്‍​ജി
Friday, May 29, 2020 12:22 AM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​തി​​​ന്‍റെ ചെ​​​ല​​​വ് വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം ചോ​​​ദ്യം ചെ​​​യ്ത് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ച്ചു. കേ​​​ര​​​ള മു​​​സ്‌​​​ലിം ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​ര്‍ അം​​​ഗം ഇ​​​ബ്രാ​​​ഹിം എ​​​ളേ​​​റ്റി​​​ല്‍, ഓ​​​വ​​​ര്‍​സീ​​​സ് ഇ​​​ന്ത്യ​​​ന്‍ ക​​​ള്‍​ച്ച​​​റ​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​ജി താ​​​ഴ​​​മ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.


ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ പ്ര​​​വാ​​​സി​​​ക​​​ളി​​​ലേ​​​റെ​​​യും തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​പ്പെ​​​ട്ട് ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ് നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​ത്. ക്വാ​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​തി​​​ന്‍റെ ചെ​​​ല​​​വ് ഇ​​​വ​​​രി​​​ല്‍നി​​​ന്ന് ഈ​​​ടാ​​​ക്ക​​​രു​​​തെ​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.