ശ​​​​നി, ഞാ​​​​യ​​​​ർ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം
Friday, May 29, 2020 1:07 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​രു​​​​ന്ന ര​​​​ണ്ട് ആ​​​​ഴ്ച​​​​യി​​​​ൽ ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​പു​​​​ല​​​​മാ​​​​യ ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​വും ശു​​​​ചി​​​​യാ​​​​ക്ക​​​​ണം. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ പൊ​​​​തു ഇ​​​​ട​​​​ങ്ങ​​​​ളാ​​​​കും വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ക. പൊ​​​​തു ഇ​​​​ട​​​​ങ്ങ​​​​ൾ വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്തം ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി​​​​രി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.