ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​രം: മ​​​ന്ത്രി കെ. ​​​രാ​​​ജു
ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം  തൃ​​​പ്തി​​​ക​​​രം: മ​​​ന്ത്രി കെ. ​​​രാ​​​ജു
Friday, May 29, 2020 1:07 AM IST
അ​​​ഞ്ച​​​ല്‍: പാ​​​മ്പു​​ക​​ടി​​യേ​​റ്റു മ​​രി​​ച്ച ഉ​​​ത്ര​​​യു​​​ടെ വീ​​​ട് മ​​​ന്ത്രി കെ. ​​​രാ​​​ജു, നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ സ്ത്രീ​​​ക​​​ള്‍​ക്കും കു​​​ട്ടി​​​ക​​​ള്‍​ക്കു​​​മാ​​​യി​​​ട്ടു​​​ള്ള ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ ഐ​​​ഷാ​​​പോ​​​റ്റി എ​​​ന്നി​​​വ​​​ര്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും ഉ​​​ത്ര​​​യു​​​ടെ വീ​​​ട്ടി​​​ല്‍ എ​​​ത്തി​​​യ​​​ത്.

ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​ന്നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ള്ള മു​​​ഴ​​​വ​​​ന്‍ ആ​​​ളു​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്ത​​​ണ​​മെ​​ന്നും ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം കൂ​​​ടി കേ​​സെ​​​ടു​​​ത്തു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും കെ ​​​രാ​​​ജു പ​​​റ​​​ഞ്ഞു. വ​​​നം നി​​​യ​​​മ ലം​​​ഘ​​​ന​​​ത്തി​​​നു പ്ര​​​ത്യേ​​​ക കേ​​​സ് വ​​​നം വ​​​കു​​​പ്പ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


സ്ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി ‍ ഐ​​​ഷാ​​​പോ​​​റ്റി എം​​​എ​​​ല്‍​എ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.