പോ​​​ലീ​​​സി​​​നെ​​​തി​​​രെ വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍
പോ​​​ലീ​​​സി​​​നെ​​​തി​​​രെ വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി  വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍
Friday, May 29, 2020 1:07 AM IST
അ​​​ഞ്ച​​​ല്‍: ഉ​​​ത്ര കൊ​​​ല​​​ക്കേ​​​സി​​​ല്‍ ആ​​​ദ്യം കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച അ​​​ഞ്ച​​​ല്‍ പോ​​​ലീ​​​സി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ ജോ​​​സ​​​ഫൈ​​​ന്‍റെ വി​​​മ​​​ര്‍​ശ​​​നം. ഉ​​​ത്ര​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ല്‍ തു​​​ട​​​ക്കം മു​​​ത​​​ല്‍ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ സം​​​ശ​​​യം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടും മൃ​​​ത​​​ദേ​​​ഹം ദ​​​ഹി​​​പ്പി​​​ച്ച​​​ത് അ​​​ഞ്ച​​​ൽ പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​ണെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു.

യു​​​വ​​​തി​​​ക​​​ള്‍ക്ക് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചാ​​​ല്‍ മൃ​​​ത​​​ദേ​​​ഹം ദ​​​ഹി​​​പ്പി​​​ക്കാ​​​തെ സം​​​സ്ക​​​രി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്യേ​​​ണ്ട​​​ത്. ഇ​​​ക്കാ​​​ര്യം ബ​​​ന്ധു​​​ക്ക​​​ളെ പ​​​റ​​​ഞ്ഞു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ല്‍ ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​നു വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​ല​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണം വേ​​​ണം.


ഉ​​​ത്ര കൊ​​​ല​​​ക്കേ​​​സി​​​ല്‍ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള പു​​​രോ​​​ഗ​​​തി​​​യ​​​ട​​​ങ്ങു​​​ന്ന റി​​​പ്പോ​​​ര്‍​ട്ട് ഉ​​​ട​​​ന്‍ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​ഞ്ച​​​ൽ സി​​​ഐ നേ​​​രി​​​ട്ട് വ​​​നി​​​താ​​​ക​​​മ്മീ​​​ഷ​​​ന് മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​ക​​​ണ​​​മെ​​​ന്നും ജോ​​​സ​​​ഫൈ​​​ന്‍ പ​​​റ​​​ഞ്ഞു. ക്രൈം​​​ബ്രാ​​​ഞ്ച് ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മാ​​ണെ​​​ന്നും ഇ​​​ന്ന​​​ലെ ഉ​​​ത്ര​​​യു​​​ടെ വീ​​​ട് സ​​​ന്ദ​​​ര്‍​ശി​​​ച്ച ശേ​​​ഷം വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ പ​​റ​​ഞ്ഞു.മൂ​​​ന്നു​​​മ​​​ണി​​​യോ​​​ടെ ഉ​​​ത്ര​​​യു​​​ടെ വീ​​​ട്ടി​​​ല്‍ എ​​​ത്തി​​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം ഉ​​​ത്ര​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.