മത്സ്യബന്ധനം നിരോധിച്ചു
Friday, May 29, 2020 1:07 AM IST
തിരുവനന്തപുരം: വ്യാ​​​ഴാ​​​ഴ്ച അ​​​ര്‍​ധ​​​രാ​​​ത്രി മു​​​ത​​​ല്‍ കേ​​​ര​​​ളതീ​​​ര​​​ത്തും തെ​​​ക്കുകി​​​ഴ​​​ക്ക​​​ന്‍ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും മ​​​ത്സ്യബ​​​ന്ധ​​​നം പൂ​​​ര്‍​ണ​​​മാ​​​യി നി​​​രോ​​​ധി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​റി​​​യി​​​ച്ചു. ആ​​​ഴ​​​ക്ക​​​ടല്‍ മ​​​ത്സ്യബ​​​ന്ധ​​​ന​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള സു​​​ര​​​ക്ഷി​​​ത തീ​​​ര​​​ത്തെ​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഇ​​​പ്പോ​​​ള്‍ മ​​​ഴ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സ​​​വും മ​​​ഴ തു​​​ട​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.