ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണിൽ ഒ​ഴി​കെ ലോ​ക്ക് ഡൗ​ൺ തു​ട​രേ​ണ്ട​തി​ല്ലെ​ന്നു കേ​ര​ളം
ക​ണ്ടെ​യ്ൻ​മെ​ന്‍റ്  സോ​ണിൽ ഒ​ഴി​കെ  ലോ​ക്ക് ഡൗ​ൺ തു​ട​രേ​ണ്ട​തി​ല്ലെ​ന്നു കേ​ര​ളം
Friday, May 29, 2020 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണി​​​ൽ ഒ​​​ഴി​​​കെ ലോ​​​ക്ക് ഡൗ​​​ൺ തു​​​ട​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു കേ​​​ര​​​ളം. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പൊ​​​തു​​​നി​​​യ​​​ന്ത്ര​​​ണം നി​​​ല​​​നി​​​ര്‍​ത്തി സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല ശ​​​ക്ത​​​മാ​​​ക്കാ​​​ന്‍ ഉ​​​ത​​​കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് കേ​​​ന്ദ്ര​​​ത്തെ അ​​​റി​​​യി​​​ച്ചു.

നാ​​​ലാം​​​ഘ​​​ട്ട ലോ​​​ക്ക് ഡൗ​​​ൺ 31 ന് ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​നം പാ​​​ലി​​​ക്കും. ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്. എ​​​ന്നാ​​​ൽ മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ടു​​​ന്ന​​​തു ഗു​​​ണം ചെ​​​യ്യി​​​ല്ല. മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി കേ​​​ന്ദ്രം സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ന്ന​​​തിൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​ന്നും അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.