കോവിഡ് ബാധിച്ചു മരിച്ച വൈദികന്‍റെ സം​സ്കാ​രം ഇ​ന്ന്
കോവിഡ് ബാധിച്ചു മരിച്ച വൈദികന്‍റെ സം​സ്കാ​രം ഇ​ന്ന്
Saturday, May 30, 2020 12:07 AM IST
വാ​ക​ത്താ​നം: ഇം​ഗ്ല​ണ്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാം​ഗം ഫാ. ​ഡോ. ബി​ജി മാ​ർ​ക്കോ​സ് (ബി​ജി അ​ച്ച​ൻ-53) ചി​റ​ത്ത​ലാ​ട്ടി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വ​ർ​ത്തിം​ഗി​ലെ ഡ​റിം​ഗ്ട​ണ്‍ സെ​മി​ത്തേ​രി​യി​ൽ. ച​ങ്ങ​നാ​ശേ​രി ഇ​ത്തി​ത്താ​നം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി​പ​ള്ളി ഇ​ട​വ​കാം​ഗ​വും വാ​ക​ത്താ​നം ചി​റ​ത്ത​ലാ​ട്ട് പ​രേ​ത​രാ​യ സി.​വി.​മ​ർ​ക്കോ-​എ​ലി​സ​ബ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​നു​മാ​ണ്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ത​ബീ​ഥ, ല​വീ​ത, ബേ​സി​ൽ.


പ​രേ​ത​ന്‍റെ വ​സ​തി​യി​ൽ ഇ​ന്ന് തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സ​ഖ​റി​യാ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ പ്രാ​ർ​ഥ​ന ന​ട​ത്തും. ഇം​ഗ്ല​ണ്ടി​ലും ഇ​ന്ത്യ​യി​ലും ന​ട​ക്കു​ന്ന സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ത​ത്സ​മ​യം ജെഎ​സ്‌​സി ന്യൂ​സി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.