കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു
Saturday, May 30, 2020 12:07 AM IST
ക​രു​വാ​ര​ക്കു​ണ്ട് :കോ​വി​ഡ് ബാ​ധി​ച്ച് ഐ​ലാ​ശേ​രി അ​സൈ​നാ​ർ പ​ടി​യി​ലെ ആ​ന​പ്പ​ട്ട​ത്ത് ഉ​ണ്ണി മൂ​സ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദാ​ലി (49) ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി. ജി​ദ്ദ​യി​ലെ റു​വൈ​സി​ൽ ഹോ​ൾ​സെ​യി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പ​നി​യും ജ​ല​ദോ​ഷ​വും കാ​ര​ണം ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

കൊ​റോ​ണ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യി​രു​ന്നു. ചു​മ വ​ർ​ധി​ച്ച​തോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 25 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ വ​ന്നു മ​ട​ങ്ങി​പോ​യ​ത് ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​ണ്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജി​ദ്ദ​യി​ൽ ത​ന്നെ ക​ബ​റ​ട​ക്കം ന​ട​ത്തും. ഭാ​ര്യ: സീ​ന​ത്ത് കൊ​ട​ശേ​രി. മ​ക്ക​ൾ :ജം​ഷീ​ർ (ജി​ദ),ബാ​ദു​ഷ, നി​സ്വ.

മ​ല​പ്പു​റം: കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ദ്ദ​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം ചേ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ചേ​ങ്ങോ​ട്ടൂ​രി​ലെ പു​ള്ളി​യി​ൽ കു​ഞ്ഞാ​ലി​യു​ടെ മ​ക​ൻ പു​ള്ളി​യി​ൽ ഉ​മ്മ​ർ (48) ആ​ണ് മ​രി​ച്ച​ത്. ജി​ദ്ദ നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഭാ​ര്യ: ഉ​മ്മു​ഷ​മീ​മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ബി​ൽ​ഷാ​ദ്, മു​ൻ​ഫി​ല, അ​ൻ​സി​ല, ന​ജ്ല. സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ണ്ണീ​ൻ​കു​ട്ടി (ജി​ദ്ദ), ജാ​ബി​ർ, അ​ക്ബ​ർ, സ​മീ​ർ (ജി​ദ്ദ), അ​മീ​ർ, ആ​മി​ന, ഖ​ദീ​ജ, സൈ​ഫു​ന്നി​സ. മാ​താ​വ്: ആ​യി​ഷ. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സൗ​ദി​യി​ൽ ത​ന്നെ ക​ബ​റ​ട​ക്കും.


എ​ട​പ്പാ​ൾ: അ​യി​ല​ക്കാ​ട് സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​യി​ല​ക്കാ​ട് ദു​ബാ​യ്പ​ടി കു​ണ്ടു​പ​റ​ന്പി​ൽ മൊ​യ്തു​ട്ടി (50) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: റം​ല. മ​ക്ക​ൾ: സ​ഫ്വാ​ൻ, സ​ഹ​ല, സു​ഹൈ​ൽ. ഖ​ബ​റ​ട​ക്കം അ​ബു​ദാ​ബി​യി​ൽ ന​ട​ന്നു. 30 വ​ർ​ഷ​ത്തോ​ള​മാ​യി അ​ബു​ദാ​ബി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​ഞ്ചു​മാ​സം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്നു പോ​യ​ത്.

എ​ട​ക്ക​ര: കൊ​വി​ഡ്19 ബാ​ധി​ച്ച് ജി​ദ്ദ​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി മ​രി​ച്ചു. വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ട്ടു​ക്ക​ത്തി​ക്കോ​ട്ട​യി​ലെ പ​രേ​ത​നാ​യ പു​തി​യ​ത്ത് ഹൈ​ദ്രു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് (കു​ഞ്ഞു -52) ആ​ണ് മ​രി​ച്ച​ത്.

ജി​ദ്ദ സ​നാ​ഇ​യ്യ​യി​ൽ ടി​ഷ്യൂ പേ​പ്പ​ർ ക​ന്പ​നി​യി​ലാ​ണ് മു​ഹ​മ്മ​ദ് ജോ​ലി​ചെ​യ്തി​രു​ന്ന​ത്. കൊ​വി​ഡ് പോ​സി​റ്റീ​വ് കാ​ര​ണം കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് ഹോ​സ്പി​റ്റ​ലി​ൽ നാ​ല് ദി​വ​സ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ത​ന്നെ ക​ബ​റ​ട​ക്കും. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ (കു​വൈ​റ്റ്), മു​ഹ​മ്മ​ദ് ഷ​മീ​ൽ, സ​ഹീ​ന. മാ​താ​വ് ആ​യി​ശു​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.