കൊ​ച്ചി മെ​ട്രോ: തൈ​ക്കൂ​ടം-​പേ​ട്ട പാ​ത​യി​ല്‍ സ​ര്‍​വീ​സി​ന് അ​നു​മ​തി
Saturday, May 30, 2020 12:07 AM IST
കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ തൈ​​​ക്കൂ​​​ടം-​​​പേ​​​ട്ട പു​​​തി​​​യ പാ​​​ത​​​യി​​​ലെ സ​​​ര്‍​വീ​​​സി​​​ന് അ​​​നു​​​മ​​​തി​​​യാ​​​യി.1.33 കി​​​ലോ​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​മു​​​ള്ള പാ​​​ത​​​യി​​​ല്‍ മെ​​​ട്രോ റെ​​​യി​​​ല്‍ സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ. ​​​മ​​​നോ​​​ഹ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് സ​​​ര്‍​വീ​​​സി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് കൊ​​​ച്ചി മെ​​​ട്രോ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.