വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന രീ​തി തു​ട​രു​മെ​ന്നു സ​ര്‍​വേ
Saturday, May 30, 2020 12:07 AM IST
കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​സേ​​​വ​​​നം, ഫാ​​​ര്‍മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​സ് എ​​​ന്നി​​​വ ഒ​​​ഴി​​​കെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളെ​​​യെ​​​ല്ലാം ലോ​​​ക്ക്ഡൗ​​​ണ്‍ ബാ​​​ധി​​​ച്ച​​​താ​​​യും കോ​​​വി​​​ഡി​​​നു​​ശേ​​​ഷ​​​വും വീ​​​ട്ടി​​​ലി​​​രു​​​ന്നു ജോ​​​ലി ചെ​​​യ്യു​​​ന്ന രീ​​​തി തു​​​ട​​​രു​​​മെ​​​ന്നും പ്രോ​​​ജ​​​ക്ട്‌​​​സ് ടു​​​ഡെ ന​​​ട​​​ത്തി​​​യ സ​​​ര്‍​വേ. ലോ​​​ക്ക്ഡൗ​​​ണി​​​നു​​ശേ​​​ഷം പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സ്ഥി​​​തി എ​​​ന്താ​​​യി​​​രി​​​ക്കും എ​​​ന്ന​​​തി​​​നെ​​ക്കു​​​റി​​​ച്ചാ​​​ണ് പ്രോ​​​ജ​​​ക്ട്‌​​​സ് ടു​​​ഡെ രാ​​​ജ്യ​​വ്യാ​​​പ​​​ക സ​​​ര്‍​വേ ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.