യുവജനങ്ങൾ കുടുംബങ്ങളിൽ നല്ല സാക്ഷ്യം നൽകണം: മാർ ജോർജ് ആലഞ്ചേരി
യുവജനങ്ങൾ കുടുംബങ്ങളിൽ നല്ല സാക്ഷ്യം നൽകണം: മാർ ജോർജ് ആലഞ്ചേരി
Saturday, May 30, 2020 12:15 AM IST
കൊ​ച്ചി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു യു​വ​ജ​ന​ങ്ങ​ൾ കു​ടും​ബ​ങ്ങ​ളി​ൽ ന​ല്ല സാ​ക്ഷ്യം ന​ൽ​കു​ന്ന​വ​രാ​യി മാ​റ​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. വി​ശ്വാ​സ​വും രാ​ഷ്‌​ട്ര​നി​ർ​മി​തി​യും ഒ​രു​മി​ച്ചു പോ​ക​ണ​മെ​ന്നും സീ​റോ മ​ല​ബാ​ർ യു​വ​ജ​ന ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച രൂ​പ​ത യു​വ​ജ​ന ഡ​യ​റ​ക്ട​ർ​മാ​രു​ടെ വെ​ബി​നാ​റി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ബി​ഷ​പ് മാ​ർ എ​ഫ്രേം ന​രി​കു​ളം, ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​രും സ​ന്ദേ​ശം ന​ൽ​കി.

എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​ജോ കാ​ന​ഡ, ഫാ. ​ഫ​ൻ​സ്വാ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍, ഫാ. ​പോ​ൾ ഷി​ക്കാ​ഗോ, സോ​ജി​ൻ ഒാ​സ്ട്രേ​ലി​യ, ഫാ. ​ബി​നോ​ജ് യൂ​റോ​പ്പ്, ഫാ. ​ജോ​ർ​ജ് ന്യൂ​സി​ല​ൻ​ഡ്, ഫാ. ​ജോ​ർ​ജ് ക​ല്യാ​ണ്‍, ഫാ.​അ​ൻ​സി​ലോ ഷം​ഷ​ദാ​ബാ​ദ്, ഫാ. ​ജൂ​ലി​യ​സ് ഡ​ൽ​ഹി ഫ​രീ​ദാ​ബാ​ദ്, ഫാ.​ആ​ന്‍റ​ണി ഛാന്ദാ, ​ഫാ. ബി​ജു ജ​ഗ​ദ​ൽ​പൂ​ർ, ഫാ. ​അ​നൂ​പ് ഉ​ജ്ജ​യി​ൻ, ഫാ. ​ഫ്രാ​ൻ​സി​സ് ഗോ​ര​ക്പൂ​ർ, ഫാ. ​ബി​ജോ രാ​മ​നാ​ഥ​പു​രം, ഫാ. ​മ​നോ​ജ് മാ​ണ്ഡ്യ, ഫാ. ​ജോ​യി രാ​ജ്കോ​ട്ട്, ഫാ. ​റ്റോ​ണി അ​സി​ലാ​ബാ​ദ്, ഫാ. ​ലാ​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ മാ​ന​ന്ത​വാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്‌​വൈ​എം ഗ്ലോ​ബ​ൽ, കേ​ര​ള റീ​ജ​ൺ ഭാ​ര​വാ​ഹി​ക​ൾ അ​രു​ണ്‍, ബി​വി​ൻ, വി​പി​ൻ, ജൂ​ബി​ൻ, മെ​ൽ​വി​ൻ, അ​ഞ്ജു​മോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.