ക്വാറന്‍റൈൻ ലംഘിച്ച് ആശുപത്രിയിലെത്തിയ വ്യക്തിയെ പ​രി​ശോ​ധി​ച്ച ഡോ​ക്‌​ട​ർ ഐ​സൊ​ലേ​ഷ​നി​ൽ
ക്വാറന്‍റൈൻ ലംഘിച്ച് ആശുപത്രിയിലെത്തിയ വ്യക്തിയെ പ​രി​ശോ​ധി​ച്ച ഡോ​ക്‌​ട​ർ  ഐ​സൊ​ലേ​ഷ​നി​ൽ
Saturday, May 30, 2020 12:15 AM IST
പേ​​​രാ​​​വൂ​​​ര്‍: വീ​​​ട്ടി​​​ല്‍ ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​യാ​​​ള്‍ പ​​​നി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് പേ​​​രാ​​​വൂ​​​ര്‍ താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​ദ്ദേ​​ഹ​​ത്തെ ക​​​ണ്ണൂ​​​ര്‍ ഗ​​​വ.​ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ലേ​​​ക്കു മാ​​​റ്റി. ലോ​​​റി ഡ്രൈ​​​വ​​​റാ​​​യ ഇ​​​ദ്ദേ​​ഹം ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ പോ​​​യി വ​​​ന്ന​​​ശേ​​​ഷം വീ​​ട്ടി​​ൽ ​ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യേ​​​ണ്ട​​​താ​​​ണ്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍​നി​​​ന്ന് 11 ദി​​​വ​​​സം മു​​​മ്പാ​​​ണെ​​​ത്തി​​​യ​​​തെ​​​ന്ന് ഡോ​​​ക്‌​​​ട​​​റോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. പേ​​​രാ​​​വൂ​​​ര്‍ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ​​നി​​ചി​​കി​​ത്സാ​​കേ​​ന്ദ്ര​​ത്തി​​ല്‍ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​യെ​​​ത്തി​​​യ ഇ​​​ദ്ദേ​​ഹ​​ത്തെ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ട​​​ത്. പ​​​രി​​​ശോ​​​ധി​​​ച്ച ഡോ​​​ക്‌​​​ട​​​റെ ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ലാ​​​ക്കി​.


ഹോം ​​​ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​യാ​​​ള്‍ ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​യോ പ​​​നി​​​യോ ക​​​ണ്ടാ​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യേ​​​ണ്ട​​​ത്. ഇ​​​ദ്ദേ​​ഹം ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്കാ​​​തെ നേ​​​രി​​​ട്ട് പേ​​​രാ​​​വൂ​​​ര്‍ താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ ക്വാ​​​റ​​​ന്‍റൈ​​​ന്‍ ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കി ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ.​ ​​ഗ്രി​​​ഫി​​​ന്‍ സു​​​രേ​​​ന്ദ്ര​​​ന്‍ പേ​​​രാ​​​വൂ​​​ര്‍ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ക​​​ണി​​​ച്ചാ​​​റി​​​ലെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണ് ഇ​​​ദ്ദേ​​ഹം ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നും പേ​​​രാ​​​വൂ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​കു​​​ന്ന​​​ത് ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ണി​​​ച്ചാ​​​ര്‍ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്‌​​​ട​​​ര്‍ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.