ദീപിക അനുശോചിച്ചു
Saturday, May 30, 2020 12:31 AM IST
കോ​ട്ട​യം: ദീ​പി​ക​യു​മാ​യി എ​ന്നും ന​ല്ല സൗ​ഹൃ​ദം നി​ല​നി​ർ​ത്തി​യി​രു​ന്ന മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ലും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്ന വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗം പൊ​തു​ജീ​വി​ത​ത്തി​ൽ വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.