ഹോ​ട്ട​ല്‍ പ്ര​തി​സ​ന്ധി​ പ​രി​ഹ​രി​ക്കാ​ൻ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി
Saturday, May 30, 2020 11:55 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്19​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന ഹോ​​​ട്ട​​​ല്‍ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നാ​​​യി ഹോ​​​ട്ട​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ അ​​​ന്ത​​​ര്‍​സം​​​സ്ഥാ​​​ന കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​കം, ആ​​​ന്ധ്ര, തെ​​​ലു​​​ങ്കാ​​​ന തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പു​​​തി​​​യ ക​​​മ്മി​​​റ്റി.

തെ​​​ലു​​​ങ്കാ​​​ന ഹോ​​​ട്ട​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ത​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്ത സം​​​യു​​​ക്ത വെ​​​ബി​​​നാ​​​റി​​​ലാ​​​ണു കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.


കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍​ഡ് റ​​​സ്റ്റോ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍(​​​കെ​​​എ​​​ച്ച്ആ​​​ര്‍​എ) പ്ര​​​സി​​​ഡ​​​ന്‍റ് മൊ​​​യ്തീ​​​ന്‍​കു​​​ട്ടി ഹാ​​​ജി, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ജ​​​യ​​​പാ​​​ല്‍, തെ​​​ലു​​​ങ്കാ​​​ന ഹോ​​​ട്ട​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ഗ​​​രാ​​​ജു, ക​​​ര്‍​ണാ​​​ട​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. റാ​​​വു, ത​​​മി​​​ഴ്‌​​​നാ​​​ട് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വെ​​​ങ്കി​​​ട​​​സു​​​ബു, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ത്യ​​​നാ​​​രാ​​​യ​​​ണ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ വെ​​​ബി​​​നാ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​ത

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.