ട്രെ​യി​ൻ സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി
ട്രെ​യി​ൻ  സ്റ്റോ​പ്പു​ക​ൾ  നി​ർ​ത്ത​ലാ​ക്കി
Saturday, May 30, 2020 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ചി​​​ല സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന സ്റ്റോ​​​പ്പു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ നി​​​ർ​​​ത്ത​​​ലാ​​​ക്കി.

എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ- ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ- എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​ദി​​​ന ട്രെ​​​യി​​​ൻ: ആ​​​ലു​​​വ, പ​​​ട്ടാ​​​ന്പി, കു​​​റ്റി​​​പ്പു​​​റം, തി​​​രൂ​​​ർ, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, ഫ​​​റോ​​​ഖ്, കൊ​​​യി​​​ലാ​​​ണ്ടി, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, പ​​​ഴ​​​യ​​​ങ്ങാ​​​ടി, പ​​​യ്യ​​​ന്നൂ​​​ർ, നീ​​​ലേ​​​ശ്വ​​​ർ, കാ​​​ഞ്ഞ​​​ങ്ങാ​​​ട്.


ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ- ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് പ്ര​​​തി​​​ദി​​​ന ട്രെ​​​യി​​​ൻ:
വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, കാ​​​യം​​​കു​​​ളം, ഹ​​​രി​​​പ്പാ​​​ട്, അ​​​ന്പ​​​ല​​​പ്പു​​​ഴ, ചേ​​​ർ​​​ത്ത​​​ല, ആ​​​ലു​​​വ, ഡി​​​വൈ​​​ൻ ന​​​ഗ​​​ർ, കു​​​റ്റി​​​പ്പു​​​റം, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, ക​​​ണ്ണ​​​പു​​​രം, പ​​​യ്യ​​​ന്നൂ​​​ർ, ചെ​​​റു​​​വ​​​ത്തൂ​​​ർ, കാ​​​ഞ്ഞ​​​ങ്ങാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.