കോ​വി​ഡ് ബാ​ധി​ച്ച് റാ​ന്നി സ്വദേശി ഷാ​ർ​ജ​യി​ൽ മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ച് റാ​ന്നി സ്വദേശി ഷാ​ർ​ജ​യി​ൽ മ​രി​ച്ചു
Saturday, May 30, 2020 11:55 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ച് റാ​ന്നി പൂ​ഴി​ക്കു​ന്ന് ത​ച്ച​നാ​ലി​ൽ തോ​മ​സ് പി.​തോ​മ​സ് (ഷി​ബു-53) ഷാ​ർ​ജ​യി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ 15 മു​ത​ൽ ഷാ​ർ​ജ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​രി​ച്ചു. ഭാ​ര്യ: ബീ​ന പ​ത്ത​നാ​പു​രം താ​ന്നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: ഷി​ബി​ൽ, ഷി​ബി​ൻ, സ്നേ​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.