നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മരിച്ചു
നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ  കു​ഴ​ഞ്ഞു​വീ​ണു മരിച്ചു
Sunday, May 31, 2020 12:13 AM IST
വ​​​ട​​​ക​​​ര: യു​​​എ​​​ഇ​​​യി​​​ലെ ഷാ​​​ർ​​​ജ​​​യി​​​ൽ​​നി​​​ന്നു ഭാ​​​ര്യ​​​യോ​​​ടൊ​​​പ്പം 17ന് ​ ​​നാ​​​ട്ടി​​​ലെ​​ത്തി വീ​​​ട്ടി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന അ​​​ത്താ​​​ണി​​​ക്ക​​​ൽ സ്കൂ​​​ളി​​​നു സ​​​മീ​​​പം അ​​​ൽ താ​​​ജി​​​ൽ സി.​​​പി. ഹാ​​​ഷിം മു​​​തു​​​വ​​​ന (69) ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് മ​​​രി​​​ച്ചു. വീ​​​ട്ടി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ആ​​ദ്യം മാ​​​ഹി ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​ത്തി​​ച്ചെ​​​ങ്കി​​​ലും മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഭാ​​​ര്യ​​​യോ​​​ടൊ​​​പ്പം അ​​​ഴി​​​യൂ​​​രി​​​ലെ വീ​​​ട്ടി​​​ൽ 27 മു​​​ത​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. സ്ര​​വ​ പ​​​രി​​​ശോ​​​ധ​​​ന​​​യി​​ൽ കോ​​വി​​ഡ് ഇ​​ല്ലെ​​ന്ന് മ​​ന​​സി​​ലാ​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു ന​​​ൽ​​​കി. ഭാ​​​ര്യ: കാ​​​യ​​​ക്ക​​​ൽ റം​​​ല, മ​​​ക്ക​​​ൾ: ഷ​​​ബീ​​​ർ, ഡോ. ​​​ഷാ​​​ജു​​​ദീ​​​ൻ (മെ​​​യ്ത്ര ആ​​​ശു​​​പ​​​ത്രി കോ​​​ഴി​​​ക്കോ​​​ട്), ഷ​​​ബ്ജി​​​ന. മ​​​രു​​​മ​​​ക്ക​​​ൾ: ഫെ​​​മി​​​ന, ഡോ. ​​​ഷം​​​നി( സ്റ്റാ​​​ർ കെ​​​യ​​​ർ ആ​​​ശു​​​പ​​​ത്രി, കോ​​​ഴി​​​ക്കോ​​​ട്), ഷ​​​ബി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.