ഉ​ത്ര​: ക​സ്റ്റ​ഡി നീ​ട്ടി
ഉ​ത്ര​: ക​സ്റ്റ​ഡി നീ​ട്ടി
Sunday, May 31, 2020 12:45 AM IST
അ​​​ഞ്ച​​​ല്‍: ഉ​​​ത്ര കൊ​​​ല​​​ക്കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ഒ​​​ന്നാം പ്ര​​​തി സൂ​​​ര​​​ജ്, ര​​​ണ്ടാം പ്ര​​​തി സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി. കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​മാ​​​യി പ്ര​​​തി​​​ക​​​ളെ വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വേ​​​ണ​​​മെ​​​ന്ന ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണു പു​​​ന​​​ലൂ​​​ര്‍ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജൂ​​​ണ്‍ നാ​​​ലു​​​വ​​​രെ പ്ര​​​തി​​​ക​​​ളെ വീ​​​ണ്ടും ക്രൈം​​​ബ്രാ​​​ഞ്ച് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.