കൊച്ചിയിലേക്കു കൂടുതൽ ചാര്‍ട്ടേഡ് വിമാനങ്ങള്‍
Sunday, May 31, 2020 12:45 AM IST
നെ​​ടു​​മ്പാ​​ശേ​​രി: രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​സ​​ര്‍വീ​​സു​​ക​​ളി​​ല്‍ ചാ​​ര്‍ട്ടേ​​ഡ് വി​​മാ​​ന​​ങ്ങ​​ള്‍ക്ക് കേ​​ന്ദ്ര വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്‍കി​​യ​​തോ​​ടെ അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി കൂ​​ടു​​ത​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍ കൊ​​ച്ചി​​യി​​ലേ​​ക്കു സ​​ര്‍വീ​​സ് ന​​ട​​ത്തും. നൈ​​ജീ​​രി​​യ​​യി​​ല്‍നി​​ന്ന് എ​​യ​​ര്‍ പീ​​സ് വി​​മാ​​നം ഇ​​ന്നു രാ​​വി​​ലെ 8.30ന് ​​നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലെ​​ത്തും. ദ​​മാ​​മി​​ല്‍നി​​ന്ന് ഇ​​ന്‍ഡി​​ഗോ​​യു​​ടെ ചാ​​ര്‍ട്ടേ​​ഡ് വി​​മാ​​ന​​വും അ​​ടു​​ത്ത​​ദി​​വ​​സം യാ​​ത്ര​​ക്കാ​​രു​​മാ​​യി എ​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.