കോ​വി​ഡ് -19 : അ​ബു​ദാ​ബി​യി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു
കോ​വി​ഡ് -19 : അ​ബു​ദാ​ബി​യി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു
Sunday, May 31, 2020 11:49 PM IST
ച​ങ്ങ​രം​കു​ളം(​മ​ല​പ്പു​റം): കോ​ക്കൂ​ർ സി​എ​ച്ച് ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ അ​റ​ക്ക​ൽ ബാ​വു​വി​ന്‍റെ മ​ക​ൻ മൊ​യ്തീ​ൻ​കു​ട്ടി(55)​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ബു​ദാ​ബി​യി​ൽ മ​രി​ച്ച​ത്. കോ​വി​ഡ്ബാ​ധ മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മൊ​യ്തീ​ൻ കു​ട്ടി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.
മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റും മു​ന്പാ​ണ് വൈ​കീ​ട്ട് നാ​ലോ​ടെ അ​ടു​ത്ത മ​ര​ണ​വാ​ർ​ത്ത​യെ​ത്തു​ന്ന​ത്.

കോ​ക്കൂ​ർ കി​ഴ​ക്കു​മു​റി സ്വ​ദേ​ശി ചു​ള്ളി​പ്പ​റ​ന്പി​ൽ അ​ബൂ​ബ​ക്ക​ർ(52)​ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കേ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ച​ത്. ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ അ​ബു​ദാ​ബി​യി​ൽ ത​ന്നെ ക​ബ​റ​ട​ക്കം ന​ട​ത്തി. റ​സി​യ​യാ​ണ് മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ.​ഷാ​ഹി​ദ്, റാ​ഷി​ദ്, റ​ഷ്മി​യ​ത്ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.​മ​രു​മ​ക​ൻ ഷെ​മീ​ർ. ന​ഫീ​സ​യാ​ണ് മ​രി​ച്ച അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: റ​മീ​ന, റു​ബീ​ന. മ​രു​മ​ക്ക​ൾ: സ​ഹ​ദ്, ഷെ​രീ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.