ആപ്പ് ജീവനെടുക്കുന്നു: മദ്യവിരുദ്ധ സമിതി
Monday, June 1, 2020 12:13 AM IST
കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രൊ​റ്റ ‘ആ​പ്പി​ലൂ​ടെ’ അ​ഞ്ച് ജീ​വ​നു​ക​ളാ​ണ് ക​ഴി​ഞ്ഞ 48 മ​ണ​ക്കൂ​റി​നു​ള്ളി​ൽ അ​പ​ഹ​രി​ക്ക​പ്പെ​ട്ട​തെ​ന്നും ക​ര​യാ​ൻ ഒ​രി​റ്റു ക​ണ്ണു​നീ​ർ ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ ക​ര​യാ​ൻ പ​റ്റി​യ സ​മ​യ​മി​താ​ണെ​ന്നും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​രു​വി​ള. ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച ’സൂം ​മീ​റ്റിം​ഗ്’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.