കെല്‍ട്രോൺ കോംപണന്‍റിന് റിക്കാർഡ് വില്പന
Monday, June 1, 2020 12:13 AM IST
ക​​ണ്ണൂ​​ര്‍: സം​​സ്ഥാ​​ന പൊ​​തു​​മേ​​ഖ​​ലാ വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​മാ​​യ കെ​​ല്‍ട്രോ​​ണ്‍ കോം​​പ​​ണ​​ന്‍റ് കോം​​പ്ല​​ക്സ് ലി​​മി​​റ്റ​​ഡ് (കെ​​സി​​സി​​എ​​ല്‍) ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം ഉ​​ത്പാ​​ദ​​ന​​ത്തി​​ലും വി​​റ്റു​​വ​​ര​​വി​​ലും റി​​ക്കാ​​ര്‍ഡ്. 2019-20ല്‍ 64.15 ​​കോ​​ടി രൂ​​പ​​യു​​ടെ ഉ​​ത്പാ​​ദ​​നം ന​​ട​​ത്തി​​യ സ്ഥാ​​പ​​നം 70.09 കോ​​ടി രൂ​​പ​​യു​​ടെ വി​​റ്റു​​വ​​ര​​വും നേ​​ടി. ഒ​​പ്പം 1.99 കോ​​ടി രൂ​​പ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഉ​​യ​​ര്‍ന്ന ലാ​​ഭ​​വും നേ​​ടി. വി​​വി​​ധ​​ത​​രം ക​​പ്പാ​​സി​​റ്റ​​റു​​ക​​ള്‍, റ​​സി​​സ്റ്റ​​ര്‍, ക്രി​​സ്റ്റ​​ല്‍സ് എ​​ന്നി​​വ​​യാ​​ണ് സ്ഥാ​​പ​​ന​​ത്തി​​ല്‍ നി​​ര്‍മി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.