മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ വെ​ബി​നാ​ര്‍ ഇ​ന്നു മു​ത​ല്‍
Monday, June 1, 2020 11:32 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് കാ​​​ല​​​വും സ​​​മൂ​​​ഹ​​പു​​​നഃ​​​സൃ​​​ഷ്ടി​​​യും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ വെ​​​ബി​​​നാ​​​ര്‍ ഇ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​രെ രാ​​​ത്രി ഏ​​​ഴി​​​ന് ന​​​ട​​​ക്കും. ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍​ത്തോ​​​മ്മാ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സോ​​​പാ​​​ന അ​​​ക്കാ​​​ഡ​​മി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ. കെ.​​​എം.​ ജോ​​​ര്‍​ജ്, കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ കോ​​​വി​​​ഡ് എ​​​ക്‌​​​സ്‌​​​പേ​​​ര്‍​ട്ട് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ പ്ര​​​ഫ. ഡോ. ​​​ബി.​ ഇ​​​ക്ബാ​​​ല്‍, ഏ​​​ഷ്യ ഡെ​​​മോ​​​ക്ര​​​സി നെ​​​റ്റ് വ​​ര്‍​ക്ക് പ്ര​​​സി​​​ഡ​​ന്‍റ് ജോ​​​ണ്‍ സാ​​​മു​​​വ​​​ല്‍, കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് മാ​​​ന​​​സി​​​ക ആ​​​രോ​​​ഗ്യ​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​വ​​​ര്‍​ഗീ​​​സ് പു​​​ന്നൂ​​​സ് എ​​​ന്നി​​​വ​​​ര്‍ ഓ​​​രോ ദി​​​വ​​​സ​​​വും വെ​​​ബി​​​നാ​​​ര്‍ ന​​​യി​​​ക്കും.


മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​​യ ഡോ. ​​​മാ​​​ത്യൂ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ്, ഡോ.​ ​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ ദീ​​​യ​​​സ്‌​​​ക്കോ​​​റോ​​​സ്, ഡോ. ​​​ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ യൂ​​​ലി​​​യോ​​​സ്, സ​​​ഖ​​​റി​​​യാ മാ​​​ര്‍ നി​​​ക്കോ​​​ളാ​​​വോ​​​സ് എ​​​ന്നി​​​വ​​​ര്‍ മോ​​​ഡ​​​റേ​​​റ്റ​​​ര്‍​മാ​​​രാ​​​കു​​​മെ​​​ന്നു സ​​​ഭാ​​വ​​​ക്താ​​​വ് ഫാ. ​​​ഡോ. ജോ​​​ണ്‍​സ് ഏ​​​ബ്ര​​​ഹാം കോ​​​നാ​​​ട്ട് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.