ജ​ന​ശ​താ​ബ്ദി തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ടു​വ​രെ മാ​ത്രം
ജ​ന​ശ​താ​ബ്ദി തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ടു​വ​രെ മാ​ത്രം
Monday, June 1, 2020 11:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ശ​​​താ​​​ബ്ദി ട്രെ​​​യി​​​ൻ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കോ​​​ഴി​​​ക്കോ​​​ടു​​​വ​​​രെ മാ​​​ത്രം സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ടു​​​വ​​​രെ​​​യാ​​​ക്കി കു​​​റ​​​ച്ച​​​ത്. ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 02082 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ- കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​ശ​​​താ​​​ബ്ദി ട്രെ​​​യി​​​ൻ ചൊ​​​വ്വ, വ്യാ​​​ഴം ഒ​​​ഴി​​​കെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.45-ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി 10.17-ന് ​​​കോ​​​ഴി​​​ക്കോ​​​ട് എ​​​ത്തും.


ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 02081 കോ​​​ഴി​​​ക്കോ​​​ട് - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി ട്രെ​​​യി​​​ൻ ബു​​​ധ​​​ൻ, ഞാ​​​യ​​​ർ ഒ​​​ഴി​​​കെ കോ​​​ഴി​​​ക്കോ​​​ട് നി​​​ന്ന് രാ​​​വി​​​ലെ 6.05-ന് ​​​പു​​​റ​​​പ്പെ​​​ട്ട് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.25-ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും.

ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 06346 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ- ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് സ്പെ​​​ഷ​​​ൽ എ​​​ക്സ്പ്ര​​​സ് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി ഇ​​​ന്ന് 10.30-ന് ​​​പു​​​റ​​​പ്പെ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.