ദുരിതബാധിതർക്ക് 25 ഭ​വ​നങ്ങളുമായി സിഎസ്ടി സഭ
Monday, June 1, 2020 11:32 PM IST
കോ​​​ഴി​​​ക്കോ​​​ട്: ചെ​​​റു​​​പു​​​ഷ്പ​​​സ​​​ഭ​​​യു​​​ടെ (സി​​​എ​​​സ്ടി ഫാ​​​ദേ​​​ഴ്സ്) സെ​​​ന്‍റ് തോ​​​മ​​​സ് പ്രൊ​​​വി​​​ൻ​​​സിന്‍റെ ര​​​ജ​​​ത​​​ത​​​ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​ഭ പ​​​ണി​​​തു​​​ന​​​ൽ​​​കി​​​യ 25-മ​​​ത് വീ​​​ടി​​​ന്‍റെ ആ​​​ശീ​​​ർ​​​വാ​​​ദം സെ​​​ന്‍റ് തോ​​​മ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​ബി ഇ​​​ട​​​മു​​​റി​​​യി​​​ലി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഇ​​​രി​​​ട്ടി​​​ക്ക​​​ടു​​​ത്ത് മ​​​ണി​​​ക്ക​​​ട​​​വി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

താ​​​ക്കോ​​​ൽ​​​ദാ​​​നം ഉ​​​ളി​​​ക്ക​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷേ​​​ർ​​​ലി അ​​​ല​​​ക്സാ​​​ണ്ട​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. മ​​​ണി​​​ക്ക​​​ട​​​വ് ഇ​​ട​​വ​​ക വി​​​കാ​​​രി ഫാ. ​​​ജോ​​​ർ​​​ജ് ഇ​​​ല​​​വും​​​കു​​​ന്നേ​​​ൽ, ഫാ. ​​​ജോ​​​സ​​​ൻ വ​​​ര​​​ക​​​പ​​​റ​​​മ്പി​​​ൽ, വി​​​ൻ​​​സെ​​​ന്‍റ് ഡി ​​​പോ​​​ൾ മ​​​ണി​​​ക്ക​​​ട​​​വ് ശാ​​​ഖാ പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ര്യ​​​ൻ, വി​​​ൻ​​​സെ​​​ന്‍റ് ഡി ​​​പോ​​​ൾ പ്ര​​​ധി​​​നി​​​ധി​​​ക​​​ൾ, വാ​​​ർ​​​ഡ് അം​​​ഗം ഷാ​​​ജി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


വ​​​യ​​​നാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, ഇ​​​ടു​​​ക്കി, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 25 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ത്തോ​​​ളം വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പു​​രോ​​ഗ​​മി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.