കാരുണ്യ പദ്ധതി അട്ടിമറിക്കരുത്: ജോസ് കെ. മാണി
Monday, June 1, 2020 11:32 PM IST
കോ​​ട്ട​​യം: നി​​ർ​​ധ​​ന ​രോ​​ഗി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി​​രു​​ന്ന കാ​​രു​​ണ്യ​​പോ​​ലു​​ള്ള ആ​​രോ​​ഗ്യ​ പ​​ദ്ധ​​തി​​ക​​ളെ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ൽ​​നി​​ന്നു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പി​ന്മാ​​റ​​ണ​​മെ​​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി.

കാ​​രു​​ണ്യ​​പ​​ദ്ധ​​തി പു​​ന​​രാം​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​ജോ​​സ് വി​​ഭാ​​ഗം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​നു മു​​ന്നി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ​യു​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എ​ല്ലാ ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ധ​​ർ​​ണ സം​​ഘ​​ടി​​പ്പി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ബി​​ജു കു​​ന്ന​​പ്പ​​റ​​ന്പി​​ൽ, വി​​ജ​​യ് മാ​​രേ​​ട്ട്, രാ​​ജേ​​ഷ് വാ​​ളി​​പ്ലാ​​ക്ക​​ൽ, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, അ​​ഖി​​ൽ ഉ​​ള്ളം​​പ്പ​​ള്ളി, ഷൈ​​ൻ ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.