ഗെ​യി​ല്‍ പ​ദ്ധ​തി​ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ അ​ഭി​മാ​നി​ക്കു​ന്നു: ഉ​മ്മ​ന്‍ ചാ​ണ്ടി
Tuesday, June 2, 2020 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ വാ​​​ത​​​ക പൈ​​​പ്പ് ലൈ​​​ന്‍ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​മെ​​​ന്ന് പ്ര​​​ച​​​രി​​​പ്പി​​​ച്ചു നാ​​​ടി​​​നെ ഭ​​​യാ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തി​​​യ​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ നേ​​​ട്ട​​​മാ​​​യി ഗെ​​​യി​​​ല്‍ പ​​​ദ്ധ​​​തി​​​യെ കൊ​​​ണ്ടാ​​​ടു​​​ന്ന​​​തെ​​​ന്ന് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി.

പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നാ​​​ലാം വാ​​​ര്‍​ഷി​​​ക​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട നേ​​​ട്ട​​​മാ​​​യി ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​ത്, യു​​​ഡി​​​എ​​​ഫ് 90 ശ​​​ത​​​മാ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ഗെ​​​യി​​​ല്‍ പ​​​ദ്ധ​​​തി​​​യാ​​​ണ്. എ​​​ന്നാ​​​ല്‍, യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് സി​​​പി​​​എം ഇ​​​തി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​വും പ്ര​​​ക്ഷോ​​​ഭ​​​വും മ​​​റ​​​ന്നു. യു​​​ഡി​​​എ​​​ഫ് പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​പ്പോ​​​ഴാ​​​ണ് സി​​​പി​​​എം വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​വും പ്ര​​​ക്ഷോ​​​ഭ​​​വു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. ആ ​​​പ​​​ദ്ധ​​​തി ഇ​​​പ്പോ​​​ള്‍ എ​​​ല്‍​ഡി​​​എ​​​എ​​​ഫ് മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.