ബെ​വ്ക്യൂ ആ​പ് വ​ഴി​യു​ള്ള ബു​ക്കിം​ഗ് പു​ന​രാ​​രം​ഭി​ച്ചു
ബെ​വ്ക്യൂ ആ​പ് വ​ഴി​യു​ള്ള ബു​ക്കിം​ഗ് പു​ന​രാ​​രം​ഭി​ച്ചു
Tuesday, June 2, 2020 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​യ്ക്കാ​​​യി ബെ​​​വ്ക്യൂ ആ​​​പ്പ് വ​​​ഴി​​​യു​​​ള്ള ബു​​​ക്കിം​​​ഗ് ഇ​​​ന്ന​​​ലെ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു.

ആ​​​പ്പി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചെ​​​ന്നും ഇ​​​ന്ന​​​ലെ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ച് ആ​​​ദ്യ പ​​​ത്ത് മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ഒ​​​രു ല​​​ക്ഷം പേ​​​ർ​​​ക്ക് ടോ​​​ക്ക​​​ണ്‍ ന​​​ൽ​​​കി​​​യ​​​താ​​​യി ആ​​​പ്പി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഫെ​​​യ​​​ർ​​​കോ​​​ഡ് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.


സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക് ഡൗ​​​ണ്‍ ആ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യും ഡ്രൈ ​​​ഡേ ആി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് മ​​​ദ്യ​​​വി​​​ൽ​​​പ​​​ന ഉ​​​ണ്ടാ​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ന്ന​​​ത്തേ​​​ക്കു​​​ള്ള ടോ​​​ക്ക​​​ണു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ഓ​​​ണ്‍​ലൈ​​​ൻ ടോ​​​ക്ക​​​ണു​​​ക​​​ളി​​​ലെ ക്യൂ​​​ർ ആ​​​ർ കോ​​​ഡ് സ്കാ​​​ൻ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.