547 പ്ര​വാ​സി​ക​ൾകൂടി എ​ത്തി, ആ​ഭ്യ​ന്ത​ര സർവീസിൽ 1,120 പേ​ർ
547 പ്ര​വാ​സി​ക​ൾകൂടി എ​ത്തി,  ആ​ഭ്യ​ന്ത​ര സർവീസിൽ 1,120 പേ​ർ
Tuesday, June 2, 2020 12:10 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി 547 പ്ര​​​വാ​​​സി​​​ക​​​ൾ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ 102 പേ​​​ർ നാ​​ട്ടി​​ൽ​​നി​​ന്നു വി​​ദേ​​ശ​​ത്തേ​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​യി. വ​​​ന്ദേ ഭാ​​​ര​​​ത് ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ദു​​​ബാ​​​യി, അ​​​ബു​​​ദാ​​​ബി, കു​​​വൈ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​മാ​​​ണ് പ്ര​​​വാ​​​സി​​​ക​​​ളെ​​​ത്തി​​​യ​​​ത്. എ​​​യ​​​ർ ഇ​​​ന്ത്യാ വി​​​മാ​​​ന​​​ത്തി​​​ൽ 102 യാ​​​ത്ര​​​ക്കാ​​​ർ ബ​​​ഹ​​റി​​​നി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടു.


ഇ​​​ന്നു കു​​​വൈ​​​റ്റ്, ദ​​​മാം, ദോ​​​ഹ എ​​​ന്നി​​​വി​​ട​​ങ്ങ​​ളി​​ൽ​​​ൽ​​നി​​​ന്നു പ്ര​​വാ​​സി​​ക​​ളു​​മാ​​യി വി​​​മാ​​​ന​​​ങ്ങ​​ളെ​​​ത്തും. ആ​​​ഭ്യ​​​ന്ത​​​ര മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ 14 വ​​​ര​​​വും 14 പു​​​റ​​​പ്പെ​​​ട​​​ലും ഉ​​​ണ്ടാ​​​യി. മും​​​ബൈ, ഹൈ​​​ദ​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള ഓ​​​രോ സ​​​ർ​​​വീ​​​സും കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള ഒ​​​രു സ​​​ർ​​​വീ​​​സും റ​​​ദ്ദാ​​​ക്കി. ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സി​​​ൽ ഇ​​​ന്ന​​​ലെ ഇ​​​രു​​​വ​​​ശ​​​ത്തേ​​​ക്കു​​​മാ​​​യി 1,120 പേ​​​ർ യാ​​​ത്ര ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.