വി​ശ്വാ​സ് മേ​ത്ത ചു​മ​തലയേ​റ്റു
Tuesday, June 2, 2020 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 46-ാമ​​​ത് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​വി​​​ശ്വാ​​​സ് മേ​​​ത്ത ചു​​​മ​​​ല​​​ത​​​യേ​​​റ്റു. രാ​​​വി​​​ലെ 9.35നാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. ഭാ​​​ര്യ പ്രീ​​​തി മേ​​​ത്ത ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് ബൊ​​​ക്കെ ന​​​ൽ​​​കി അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ച്ചു.

അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ടി. ​​​കെ. ജോ​​​സ്, ആ​​​ശാ തോ​​​മ​​​സ്, രാ​​​ജ​​​ഷ് കു​​​മാ​​​ർ സിം​​​ഗ്, അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് ഇ​​​ല​​​ക്ട്ര​​​ൽ ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ടി​​​ക്ക​​​റാം മീ​​​ണ, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന കോ​​​വി​​​ഡ് 19 ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.