കൊ​​​ച്ചി: മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക ക്ഷേ​​​മ​​​നി​​​ധി ന​​​ല്‍​കു​​​ന്ന കോ​​​വി​​​ഡ് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് ഈ​ ​​മാ​​​സം 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​മെ​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി.​ അ​​​ബ്ദു​​​ള്‍ ഗ​​​ഫൂ​​​ര്‍ അ​​​റി​​​യി​​​ച്ചു. www.kmtboard.in.