മ​യ്യി​ൽ സ്വ​ദേ​ശി മ​സ്ക​റ്റി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, June 2, 2020 11:57 PM IST
കണ്ണൂർ: മ​സ്ക​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​യ്യി​ൽ സ്വ​ദേ​ശി മ​രി​ച്ചു. മ​യ്യി​ൽ ക​മ്പ​നി​പീ​ടി​ക​യ്ക്കു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് കു​ഞ്ഞി (30) യാ​ണു മ​രി​ച്ച​ത്. മ​സ്‌​ക​റ്റി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി മൂ​ന്നു മാ​സം മു​മ്പ് നാ​ട്ടി​ൽ വ​ന്ന് മ​ട​ങ്ങി​യ​താ​യി​രു​ന്നു. മ​സ്‌​ക​റ്റി​ലെ മു​ൻ​കാ​ല​വ്യാ​പാ​രി​യാ​യ മൂ​സാ​ന്‍റെ​യും കെ.​പി.​മ​റി​യ​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: മും​താ​സ് (ഏ​ഴാം​മൈ​ൽ). മ​ക്ക​ൾ: അ​യാ​ൻ, ഹൈ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ർ​ജാ​ന, മു​ഹാ​ദ് (ഖ​ത്ത​ർ), ഡോ. ​മു​സ​മ്മി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.