അ​തി​ഥിത്തൊഴി​ലാ​ളി​ക​ള്‍​ക്കാ​യി കേ​ര​ളം ട്രെ​യിനു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി
അ​തി​ഥിത്തൊഴി​ലാ​ളി​ക​ള്‍​ക്കാ​യി കേ​ര​ളം ട്രെ​യിനു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി
Tuesday, June 2, 2020 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സം​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു മ​​​ട​​​ങ്ങാ​​​ന്‍ ത​​​യാ​​​റാ​​​കു​​​ന്ന അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കാ​​​യി കേ​​​ര​​​ളം ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നുവേ​​​ണ്ടി ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്ര​​​ണ​​​ബ് ജ്യോ​​​തി​​​നാ​​​ഥ് ആ​​​ണ് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ജി​​​ല്ലാ​​​ത​​​ല ലി​​​സ്റ്റ് ചു​​​വ​​​ടെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് ഇ​​​ന്ന് യു​​​പി​​​യി​​​ലെ ല​​​ക്നൗ​​​വി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. കൊ​​​ല്ലം, എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ്റ്റോ​​​പ്പു​​​ണ്ടാ​​​യി​​​രി​​​ക്കും. നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​നു കൊ​​​ല്ല​​​ത്തും തി​​​രു​​​വ​​​ല്ല​​​യി​​​ലും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​റി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കും എ​​​ട്ടി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കും ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. ഇ​​​തി​​​നു കൊ​​​ല്ല​​​ത്തും തി​​​രു​​​വ​​​ല്ല​​​യി​​​ലും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

കൊ​​​ല്ലം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് ഇ​​​ന്ന് യു​​​പി​​​യി​​​ലെ ല​​​ക്നൗ​​​വി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. ഇ​​​തി​​​ന് കൊ​​​ല്ലം, എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ്റ്റോ​​​പ്പു​​​ണ്ടാ​​​യി​​​രി​​​ക്കും. നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​നു കൊ​​​ല്ല​​​ത്തും തി​​​രു​​​വ​​​ല്ല​​​യി​​​ലും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഞ്ചി​​​ന് കൊ​​​ല്ല​​​ത്തുനി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സു​​​ണ്ട്. എ​​​ട്ടി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കും ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. ഇ​​​തി​​​നു കൊ​​​ല്ല​​​ത്തും തി​​​രു​​​വ​​​ല്ല​​​യി​​​ലും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​ന്‍​പ​​​തി​​​നു കൊ​​​ല്ല​​​ത്തു നി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്ക് ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും.

പ​​​ത്ത​​​നം​​​തി​​​ട്ട: നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​നു കൊ​​​ല്ല​​​ത്തും തി​​​രു​​​വ​​​ല്ല​​​യി​​​ലും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ല്ല​​​യി​​​ല്‍നി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കും നാ​​​ളെ ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. ആ​​​റി​​​നു തി​​​രു​​​വ​​​ല്ല​​​യി​​​ല്‍നി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സു​​​ണ്ട്. എ​​​ട്ടി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കും ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. ഇ​​​തി​​​നു കൊ​​​ല്ല​​​ത്തും തി​​​രു​​​വ​​​ല്ല​​​യി​​​ലും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ത്തി​​​നു തി​​​രു​​​വ​​​ല്ല​​​യി​​​ല്‍ നി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും.


ആ​​​ല​​​പ്പു​​​ഴ: അ​​​ഞ്ചി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍നി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​റി​​​നും ഏ​​​ഴി​​​നും എ​​​ട്ടി​​​നും ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സു​​​ണ്ട്. ഒ​​​ന്‍​പ​​​തി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്നു ര​​​ണ്ടു ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സു​​​ക​​​ളാ​​​ണ് ബം​​​ഗാ​​​ളി​​​ലേ​​​ക്കു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ ര​​​ണ്ടാ​​​മ​​​ത്തെ ട്രെ​​​യി​​​നി​​​നു തൃ​​​ശൂ​​​രി​​​ല്‍ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
കോ​​​ട്ട​​​യം: അ​​​ഞ്ച്, ഏ​​​ഴ്, എ​​​ട്ട്, ഒ​​​ന്‍​പ​​​ത്, പ​​​ത്ത് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കോ​​​ട്ട​​​യ​​​ത്തുനി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കും ആ​​​റി​​​ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കും കോ​​​ട്ട​​​യ​​​ത്തുനി​​​ന്നു ട്രെ​​​യി​​​ൻ സ​​​ര്‍വീ​​സ് ന​​​ട​​​ത്തും.

എ​​​റ​​​ണാ​​​കു​​​ളം : നാ​​​ല്, ആ​​​റ്, ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നും ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്നും ബം​​​ഗാ​​​ളി​​​ലേ​​​ക്ക് ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​ന്ന് യു​​​പി​​​യി​​​ലെ ല​​​ക്നൗ​​​വി​​​ലേ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​നു കൊ​​​ല്ല​​​ത്തും എ​​​റ​​​ണാ​​​കു​​​ള​​​ത്തും സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കും ഇ​​​ന്ന് ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. നാ​​​ലി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കു ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്നു പാ​​​ല​​​ക്കാ​​​ട് സ്റ്റോ​​​പ്പോ​​​ടു​​​കൂ​​​ടി അ​​​ന്നുത​​​ന്നെ ജാ​​​ര്‍​ഖ​​​ണ്ഡി​​​ലേ​​​ക്കും ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും സ്റ്റോ​​​പ്പു​​​ണ്ട്. ആ​​​റി​​​നും പ​​​ത്തി​​​നും എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് ആ​​​സാ​​​മി​​​ലേ​​​ക്കും ട്രെ​​​യി​​​ൻ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും.

തൃ​​​ശൂ​​​ര്‍: നാ​​​ളെ തൃ​​​ശൂ​​​രി​​​ല്‍നി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്കും എ​​​ട്ട്, ഒ​​​ന്‍​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ തൃ​​​ശൂ​​​രി​​​ല്‍നി​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ക്കും ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും.​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്ന് ഒ​​​ന്‍​പ​​​തി​​​ന് ബം​​​ഗാ​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ തീ​​​വ​​​ണ്ടി​​​ക്ക് തൃ​​​ശൂ​​​രി​​​ൽ സ്റ്റോ​​​പ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.