സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കി
Tuesday, June 2, 2020 11:57 PM IST
കൊ​​​ച്ചി: സി​​​വി​​​ല്‍ ത​​​ര്‍​ക്ക​​​ത്തി​​​ലി​​​ട​​​പെ​​​ട്ടു ക​​​ക്ഷി​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യാ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ തൊ​​​ടു​​​പു​​​ഴ മു​​​ന്‍ സി​​​ഐ എ​​​ന്‍.​​​ജി. ശ്രീ​​​മോ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി.

ഉ​​​ടു​​​മ്പ​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി ബേ​​​ബി​​​ച്ച​​​ന്‍ വ​​​ര്‍​ക്കി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യാ​​ൻ മേ​​​യ് ആ​​​റി​​​ന് സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു കോ​​ട​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്. ശ്രീ​​​മോ​​​നെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​യ്യു​​ക​​യും​​ചെ​​യ്തു.ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ കോ​​​ട്ട​​​യം ക്രൈം​​​ബ്രാ​​​ഞ്ച് യൂ​​​ണി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്. സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്ത​​​പ്പോ​​ൾ ത​​​ന്‍റെ വാ​​​ദം കേ​​​ട്ടി​​​ല്ലെ​​​ന്നും വ​​​കു​​​പ്പു​​ത​​​ല​​​ത്തി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കാ​​​നു​​​ള്ള അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ച്ചെ​​​ന്നും അ​​​പ്പീ​​​ലി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.