ഗു​രു​വാ​യൂ​രി​ൽ നാ​ളെ മു​ത​ൽ വി​വാ​ഹ​ങ്ങ​ൾ
ഗു​രു​വാ​യൂ​രി​ൽ  നാ​ളെ മു​ത​ൽ  വി​വാ​ഹ​ങ്ങ​ൾ
Tuesday, June 2, 2020 11:57 PM IST
ഗു​​​​രു​​​​വാ​​​​യൂ​​​​ർ: നാ​​​​ളെ​​​​മു​​​​ത​​​​ൽ ഗു​​​​രു​​​​വാ​​​​യൂ​​​​ർ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളോ​​​​ടെ വി​​​​വാ​​​​ഹ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ സ​​​​മ​​​​യ​​​​ക്ര​​​​മ​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും നി​​​ശ്ച​​​യി​​​​ച്ചു.

പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ ഉ​​​​ച്ച​​​​യ്ക്കു 12 വ​​​​രെ 10 മി​​​​നി​​​​റ്റു വീ​​​​തം ന​​​​ല്കും. വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ഫോ​​​​ട്ടോ പ​​​​തി​​​​ച്ച തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡും അ​​​​താ​​​​ത് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​റി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച നോ​​​​ണ്‍ക്വാ​​​​റ​​​​ന്‍റൈ​​​​ൻ-​​​നോ​​​​ണ്‍ഹി​​​​സ്റ്റ​​​​റി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും വി​​​​വാ​​​​ഹം ബു​​​​ക്ക്ചെ​​​​യ്യു​​​​മ്പോ​​​ൾ ഹാ​​​​ജ​​​​രാ​​​ക്ക​​​ണം. ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​രെ ദേ​​​​വ​​​​സ്വം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും. മ​​​റ്റു​​​ള്ള​​​വ​​​രെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. കി​​​​ഴ​​​​ക്കേ​​​​ന​​​​ട ബു​​​​ക്ക്സ്റ്റാ​​​​ളി​​​​ൽ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ രാ​​​​ത്രി ഏ​​​​ഴു​​​​വ​​​​രെ വി​​​​വാ​​​​ഹം ബു​​​​ക്ക്‌​​​ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.