ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു, ഭ​ർ​ത്താ​വ് മ​രി​ച്ചു
ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു, ഭ​ർ​ത്താ​വ് മ​രി​ച്ചു
Tuesday, June 2, 2020 11:57 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: എം​​സി റോ​​ഡി​​ൽ കാ​​ളി​​കാ​​വി​​ൽ ദ​​ന്പ​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് ഭ​​ർ​​ത്താ​​വ് മ​​രി​​ച്ചു. മ​​ണ്ണ​​യ്ക്ക​​നാ​​ട് ഈ​​ഴ​​ക്കു​​ന്നേ​​ൽ പ​​രേ​​ത​​നാ​​യ ഒൗ​​സേ​​പ്പ​​ച്ച​​ന്‍റെ മ​​ക​​ൻ ജോ​​ർ​​ജ് ജോ​​സ​​ഫ് (ജോ​​ർ​​ജു​​കു​​ട്ടി-32)​​യാ​​ണ് മ​​രി​​ച്ച​​ത്.

ഭാ​​ര്യ തെ​ള്ള​കം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ സ്റ്റാ​​ഫ് എ​​ലി​​സ​​ബ​​ത്ത് (​ജെ​​യ്മി) പ​​രി​​ക്കു​​ക​​ളോ​​ടെ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴേ​​കാ​​ലോ​​ടെ​ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ഭാ​​ര്യ​​യെ ജോ​​ലി​​ക്ക് കൊ​​ണ്ടു​​ചെ​​ന്നാ​​ക്കു​​ന്ന​​തി​​നു പോ​​കു​​ന്പോ​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം.


കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നെ​​ത്തി​​യ കാ​​ർ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് ഇ​​ടി​​ച്ച് തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

ജോ​​ർ​​ജു​​കു​​ട്ടി​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് മ​​ണ്ണ​​യ്ക്ക​​നാ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ. എ​​ലി​​സ​​ബ​​ത്ത് (​ജെ​​യ്മി) കൂ​​ട​​ല്ലൂ​​ർ അ​​ഴ​​കം​​ത​​റ​​വ​​ട​​ക്കേ​​ൽ കു​​ടും​​ബാം​​ഗം. അ​​മ്മ ബ്രി​​ജീ​​ത്ത മേ​​ലു​​കാ​​വ് ഉ​​ദ​​യം​​പ​​റ​​ന്പി​​ൽ കു​​ടും​​ബാ​​ഗം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജൂ​​നു തോ​​ട്ട​​പ്പ​​ള്ളി​​ൽ (ക​​ട​​പ്പൂ​​ർ), ഷേ​​ർ​​ളി (കാ​​ന​​ഡ), ജി​​നു (യു​​കെ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.