തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ജാ​മ്യം: പ്ലീ​ഡ​റോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, June 2, 2020 11:57 PM IST
കൊ​​​ച്ചി: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി ഹൈ​​​ക്കോ​​​ട​​​തി​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ജാ​​​മ്യം നേ​​​ടി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഗ​​​വ. പ്ലീ​​​ഡ​​​റോ​​​ട് അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ സി.​​​കെ. പ്ര​​​സാ​​​ദി​​​നോ​​​ടാ​​​ണ് എ​​ജി ജൂ​​​ണ്‍ എ​​​ട്ടി​​​ന​​​കം കാ​​​ര​​​ണം വി​​​ശ​​​ദ​​​മാ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ന്ന് ഇ ​​മെ​​​യി​​​ല്‍ മു​​​ഖേ​​​ന പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചി​​​ട്ടും എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്?, കോ​​​ട​​​തി​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​​ണ് പ്ര​​​തി ജാ​​​മ്യം നേ​​​ടി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​പ്പോ​​​ള്‍ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ന്‍ എ​​​ന്തു​​​കൊ​​​ണ്ട് ഉ​​​ട​​​ന​​​ടി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ല? എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ള​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.