ക്വാ​റ​ന്‍റൈ​ന്‍ ചെ​ല​വ് 10.88 ല​ക്ഷം: സ​ര്‍​ക്കാ​ര്‍
Wednesday, June 3, 2020 1:01 AM IST
കൊ​​​ച്ചി:​ മേ​​​യ് 29 വ​​​രെ സം​​​സ്ഥാ​​​ന​​ത്താ​​​കെ 1088 കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളാ​​​ണു​​​ള്ളതെ​​​ന്നും ഇ​​​വ​​​രു​​​ടെ ക്വാ​​​റ​​​ന്‍റൈ​​​ന്‍ ചെ​​​ല​​​വു മാ​​​ത്രം 10.88 ല​​​ക്ഷം രൂ​​​പ വേ​​​ണ്ടി​​വ​​​ന്നെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​റി​​യി​​ച്ചു. കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ ക്വാ​​​റ​​​ന്‍റൈ​​​നും ചി​​​കി​​​ത്സ​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ങ്കി​​​ലും ഇ​​​തി​​​നു​​​ള്ള ചെ​​​ല​​​വ് എ​​​ത്ര​​​യാ​​​ണെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ശു​​​പ​​​ത്രി വാ​​​ര്‍​ഡി​​​ലെ ചെ​​​ല​​​വ് മാ​​​ത്രം ചെ​​​ല​​​വ് 9.79 കോ​​​ടി രൂ​​​പ, മേ​​​യ് 29 വ​​​രെ ന​​ട​​ത്തി​​യ 78,278 സാ​​​മ്പി​​​ള്‍ ടെ​​​സ്റ്റി​​​ന്‍റെ ആ​​​കെ ചെ​​​ല​​​വ് 11.33 കോ​​​ടി​​യാ​​​ണ്. സ​​​ര്‍​ക്കാ​​​ര്‍ ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ഒ​​​രു ദി​​​വ​​​സ​​​ത്തെ ചെ​​​ല​​​വ്: 1,000 രൂ​​​പ. 14 ദി​​​വ​​​സ​​​ത്തെ ചെ​​​ല​​​വ്: 14,000 രൂ​​​പ, പി​​സി​​ആ​​​ര്‍ ടെ​​​സ്റ്റ് ചെ​​​ല​​​വ്: 4000 രൂ​​​പ. ആ​​​കെ: 18,000 രൂ​​​പ.


ടെ​​​സ്റ്റ് പോ​​​സി​​​റ്റീ​​​വാ​​​യാ​​​ല്‍ ആ​​​ശു​​​പ​​​ത്രി ക്വാ​​​റ​​ന്‍റൈ​​​നി​​​ല്‍ ഒ​​​രു ദി​​​വ​​​സം: 1000 രൂ​​​പ, 14 ദി​​​വ​​​സ​​​ത്തെ ചെ​​​ല​​​വ്: 14,000 രൂ​​​പ, ഓ​​​രോ 48 മ​​​ണി​​​ക്കൂ​​​റി​​​ലും പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റ്, ഒ​​​രു ടെ​​​സ്റ്റി​​​ന് 4,000 രൂ​​​പ, ശ​​​രാ​​​ശ​​​രി അ​​​ഞ്ച് ടെ​​​സ്റ്റു​​​ക​​​ള്‍, ഈ ​​​ഇ​​​ന​​​ത്തി​​​ല്‍: 20,000 രൂ​​​പ, ആ​​​ശു​​​പ​​​ത്രി വാ​​​ര്‍​ഡി​​​ന് ഒ​​​രു ദി​​​വ​​​സം: 9,000 രൂ​​​പ, അ​​​ഞ്ചു മു​​​ത​​​ല്‍ പ​​​ത്തു ദി​​​വ​​​സം ക​​​ഴി​​​യേ​​​ണ്ടി വ​​​രും. ഐ​​​സി​​​യു​​​വി​​​ലാ​​​യാ​​​ല്‍ ഒ​​​രു ദി​​​വ​​​സ​​​ത്തെ ചെ​​​ല​​​വ്: 40,000 രൂ​​​പ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.