ഇളവ് : കേ​ര​ള​ത്തി​ന്‍റെ നി​ർ​ദേ​ശങ്ങൾ ഇ​ന്നു ചർച്ച ചെയ്യും
Wednesday, June 3, 2020 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ലോ​​​ക്ക് ഡൗ​​​ൺ അ​​​ഞ്ചാം ഘ​​​ട്ട ഇ​​​ള​​​വു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ച൪​​​ച്ച ചെ​​​യ്യും. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ വ​​​രു​​​ത്തേ​​​ണ്ട ഇ​​​ള​​​വും പി​​​ടി​​​മു​​​റു​​​ക്കേ​​​ണ്ട ക൪​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും മ​​​ന്ത്രി​​​മാ൪ അ​​​റി​​​യി​​​ക്കും. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഏ​​​റെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ ച൪​​​ച്ച ചെ​​​യ്യു​​​ക.

എ​​​ട്ടുമു​​​ത​​​ൽ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യും ആ​​​രാ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ എ​​​ത്ര​​​ത്തോ​​​ളം നി​​​യ​​​ന്ത്ര​​​ണം ഏ൪​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന​​​താ​​​ണ് അ​​​റി​​​യേ​​​ണ്ട​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ യോ​​​ഗം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.


ബാ൪ ​​​ലൈ​​​സ​​​ൻ​​​സ് ഫീ​​​സി​​​ൽ ഇ​​​ള​​​വു വേ​​​ണ​​​മെ​​​ന്ന ബാ​​​റു​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു കൊ​​​ണ്ടു​​വ​​​രാ​​​ൻ എ​​​ക്സൈ​​​സ് നി​​​കു​​​തി വ​​​കു​​​പ്പ് ഏ​​​റെനാ​​​ളാ​​​യി ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​തു കൊ​​​ണ്ടുവ​​​രാ​​​നു​​​ള്ള നീ​​​ക്ക​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.