അ​​​ബു​​​ദാ​​​ബി​​​യി​​​ൽ മ​​​രി​​​ച്ചു
അ​​​ബു​​​ദാ​​​ബി​​​യി​​​ൽ മ​​​രി​​​ച്ചു
Wednesday, June 3, 2020 11:27 PM IST
ക​​​ണ്ണൂ​​​ർ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​ല​​യാ​​ളി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ചാ​​​ലാ​​​ട് പ​​​ന്നേ​​​ൻ​​​പാ​​​റ ക​​​ല്ലാ​​​ള​​​ത്തി​​​ൽ പ​​​രേ​​​ത​​​രാ​​​യ പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ-​​ക​​​മ​​​ലാ​​​ക്ഷി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ശ്രീ​​​ജി​​​ത് (45) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​ബു​​​ദാ​​​ബി ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ​​​വേ​​​സി​​​ൽ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ്‌ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ടെ​​​ക്നീ​​​ഷ്യ​​​നാ​​​ണ്. ഭാ​​​ര്യ: അ​​​നീ​​​ഷ. മ​​​ക്ക​​​ൾ: ത​​​ൻ​​​വി, തീ​​​ർ​​​ത്ഥ. ഏ​​​ക​​​സ​​​ഹോ​​​ദ​​​ര​​​ൻ: സാ​​​ജ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.