യൂത്ത് ബ്രിഗേഡിനു തുടക്കം
യൂത്ത് ബ്രിഗേഡിനു തുടക്കം
Saturday, June 6, 2020 1:01 AM IST
കോട്ടയം: കൃ​​ഷി​​യെ​​യും കൃ​​ഷി​​യ​​ധി​​ഷ്ഠി​​ത സം​​രം​​ഭ​​ങ്ങ​​ളെ​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക, പു​തു സം​രം​ഭ​ക​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കെ.​​എം. മാ​​ണി യൂ​​ത്ത് ബ്രി​​ഗേ​​ഡ് മാ​​തൃ​​കാ​പ​​ര​​മാ​​ണെ​​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു ജോ​​സ് കെ. ​​മാ​​ണി എം​​പി പ​റ​ഞ്ഞു.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ടെ​​ലി​​വി​​ഷ​​ൻ ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​​ട്ടി​​ലൊ​​രു ഫ​​ല​​വൃ​​ക്ഷം പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി നി​​ർ​​വ​​ഹി​​ച്ചു. ചീ​​ഫ് കോ​ഒാർ​​ഡി​​നേ​​റ്റ​​ർ സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക, പി.​​എം. മാ​​ത്യു, സ​​ണ്ണി പു​​തി​​യി​​ടം, ടോ​​മി കെ. ​​തോ​​മ​​സ്, ജി​​ൻ​​സ​​ണ്‍ പെ​​രു​​ന്നി​​ല​​ത്തി​​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.