ക​ത്തോ​ലി​ക്ക കോ​ണ്‍. നേ​താ​ക്ക​ൾ​ക്കെ​തിരായ കേ​സി​ൽ പ്ര​തി​ഷേ​ധം
Saturday, June 6, 2020 1:28 AM IST
തൃ​​​ശൂ​​​ർ: ക​​​ർ​​​ഷ​​​ക​​​രു​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ല്പു​​​സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്ത​​​തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി തൊ​​​മ്മി പി​​​ടി​​​യ​​​ത്ത് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

തൊ​​​ടു​​​പു​​​ഴ സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നു മു​​മ്പി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത സ​​​മി​​​തി ന​​​ട​​​ത്തി​​​യ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​നും രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കും മു​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മെ​​​തി​​​രെ​​​യാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്.


കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു ന്യാ​​​യ​​​വി​​​ല ല​​​ഭി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ താ​​​ങ്ങു​​​വി​​​ല പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക, സ​​​ബ്സി​​​ഡി​​​നി​​​ര​​​ക്കി​​​ൽ കാ​​​ർ​​​ഷി​​​ക വാ​​​യ്പ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.