കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ശം​സ
കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കു  മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ശം​സ
Saturday, June 6, 2020 1:28 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു മാ​തൃ​കാ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ശം​സ. പ്ര​വാ​സി​ക​ൾ​ക്കു ക്വാ​റന്‍റൈ​ൻ വാ​സ​സ്ഥ​ല​മൊ​രു​ക്കാ​നാ​യി ബാ​ത്ത് അ​റ്റാ​ച്ച്ഡ് റൂ​മു​ക​ളോ​ടു കൂ​ടി​യ നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ വി​ട്ടു ന​ൽ​കി.

ര​ണ്ടു കോ​ടി​യി​ൽ​പ​രം രൂ​പ കൊ​റോ​ണ പ്ര​തി​രോ​ധ​ന​ത്തി​നും സാ​മൂ​ഹ്യ​ശാ​ക്തീ​ക​ര​ണ​ത്തി​നും കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​നി​യോ​ഗി​ച്ച​താ​യി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മൂ​ല​ക്കാ​ട്ട് അ​റി​യി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.